|
|
ടീം ഓഫ് സൗത്ത് കൂറ്റനാടിന്റെ ഭക്ഷണകിറ്റ് |
കൂറ്റനാട് : കൂറ്റനാട് നേർച്ചയോട് അനുബന്ധിച്ച് ടീം ഓഫ് സൗത്ത് കൂറ്റനാട്, എൻ.വി.ബാവ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് വിതരണം നൽകി.
ടീം ഓഫ് സൗത്ത് കൂറ്റനാടിന് എല്ലാ വിധ ആശംസകളും നേരുന്നു.... |
|
|
|