|
കൗശല്‍ കേന്ദ്രയില്‍ പുതിയ കോഴ്സുകൾ |
കൂറ്റനാട് കൗശല്‍ കേന്ദ്രയില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു.
കൂറ്റനാട് കേരള സര്‍ക്കാര്‍ സ്ഥാപനമായ കൗശല്‍ കേന്ദ്രയില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഡിജിറ്റല്‍ ലിറ്റെറസി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂട്ട് / റീസണിംഗ്, ബേസിക് ഇലക്ട്രിക്കല്‍ സ്കില്‍ എന്നീ കോഴ്സുകളിലേക്കുള്ള രജിസ്ട്രഷന് ഫെബ്രുവരി 1 മുതല്‍ ആരംഭിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
8943843001, 8075023800 |
|
|
|
|
കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് |
കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp) |
|
|
|