|
ബാബു കൂറ്റനാട് |
കൂറ്റനാട് : എളവാതിക്കൽ ഭഗവതി ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന എളവാതുക്കൽ പറമ്പിൽ ചാത്തപ്പന്റെയും നീലിയുടേയും മകൻ ബാബുവും പുലാമന്തോൾ തിരുത്തിൻമേൽ വീട്ടിൽ സുബ്രമഹ്ണ്യൻറെ മകൾ രജിതയും ഇന്ന് (മെയ് 1 ) വിവാഹിത രാവുകയാണ്. നവദമ്പതികൾക്ക് ഒരു നല്ല കുടുംബജീവിതം ആശംസിക്കുന്നു. |
|
|
|
|
ശ്രീതുവും അഭിലാഷും വിവാഹിതരായി |
കൂറ്റനാട് : പടിഞ്ഞാറൂട്ടിൽ പരേതനായ സേതു മാധവന്റെയും ജയശ്രീയുടെയും മകൾ ശ്രീതുവും ആനക്കര പന്നിയൂർ ഇല്ലത്തുവളപ്പിൽ അച്യുതന്റെയും പത്മാവതിയുടേയും മകൻ അഭിലാഷും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ച ജനുവരി 20 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു. നവദമ്പതികൾക്ക് ഒരു നല്ല കുടുംബജീവിതം ആശംസിക്കുന്നു . |
|
|
|