|
A+ നേടിയവരെ അനുമോദിക്കുന്നു |
കൂറ്റനാട് : സി ബി സ് ഇ പത്താം തരം പരിഷയിൽ എല്ലാ വിഷയത്തിലും A+ ലഭിച്ച മലവട്ടേ നാട് പ്രദേശത്തെ കുട്ടികൾക്ക് പി. ബാലൻ, പി വി. ഹരി, ടി വി. കൃഷ്ണദാസ്, മുഹമ്മത് റഫീഖ് എന്നിവർ വിട്ടുകൾ സന്ദർശിച്ച് അനുമോദിക്കുന്നു. |
|
|
|
|
പ്രണവം സൗജന്യ ക്യാൻസർ പരിശോധന സംഘടിപ്പിച്ചു |
കൂറ്റനാട് : പ്രണവം കൂറ്റനാടും ഒറ്റപ്പാലം വെൽഫയർ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പിന്റെ ഉൽഘാടന ചടങ്ങിൽ പ്രണവം സെക്രട്ടറി റഫീഖ് സ്വാഗതവും, പ്രസിഡണ്ട് നൗഷാദിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പ്രദീപ് ഉൽഘാടനം നിർവ്വഹിച്ചു.വേണു മാസറ്റർ (AE O), രാജൻ മാസ്റ്റർ ( HM .GLP ) TK വിജയൻ ,TV കൃഷ്ണദാസ്,P - ബാലൻ എന്നിവർ ആംശ സയും ഫാസിൽ പ്രണവം നന്ദിയും പറഞ്ഞു |
|
|
|
|
സൗജന്യ കാൻസർ പരിശോധന ക്യാമ്പ് - ബോധവൽക്കരണ ക്ലാസ്സ് |
കൂറ്റനാട് : പ്രണവം കൂറ്റനാടും ഒറ്റപ്പാലം വെൽഫയർ ട്രസ്റ്റും സംയുക്തമായി മെയ് 23 ന് ചൊവ്വാഴ്ച്ച വട്ടേനാട് ജി ൽ പി സ്കൂളിൽ വെച്ച് നടത്തുന്ന സൗജന്യ കാൻസർ പരിശോധന ക്യാമ്പിന്റെ മുന്നോടിയായി മെയ് 19 ന് വെള്ളിയാഴ്ച ആലപ്പറമ്പ് അംഗൻവാടിയിൽ വെച്ച് ബോധവൽക്കരണ ക്ലാസ്സ് നടന്നു. പ്രണവം ക്ലബ്ബ് സെക്രട്ടറി പി പി റഫീഖ്, കൃഷ്ണദാസ് എന്നിവർ ക്ലാസ്സിൽ സംബന്ധിച്ചു. |
|
|
|
|
submit news
|