Malayalam Font
|
About Koottanad
|
About Us
|
Contact Us
Home
News
Directory
Blood Bank
Personalities
Santhwanam
Classifieds
Contacts
FLASH NEWS
കൂറ്റനാട് ശുഹദാക്കളുടെ നേർച്ച ഫെബ്രുവരി 5,6,7 തിയ്യതികളിൽ കൂറ്റനാട് കേന്ദ്ര ജുമുആ മസ്ജിദിൽ നടക്കുകയാണ്. പരിപാടിയുടെ ഭാഗമായി നടക്കുന്ന സൗഹൃദ സദസ്സിൽ മത രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു
കൂറ്റനാട് കേരള സര്‍ക്കാര്‍ സ്ഥാപനമായ കൗശല്‍ കേന്ദ്രയില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഡിജിറ്റല്‍ ലിറ്റെറസി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂട്ട് / റീസണിംഗ്, ബേസിക് ഇലക്ട്രിക്കല്‍ സ്കില്‍ എന്നീ കോഴ്സുകളിലേക്കുള്ള രജിസ്ട്രഷന് ഫെബ്രുവരി 1 മുതല്‍ ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 8943843001, 8075023800
സുഹൃത്തേ, കേരള സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി കഴിഞ്ഞു. എല്ലാവർക്കും http://tax.lsgkerala.gov.in/ എന്ന സൈറ്റിലെ citizen login ൽ പ്രവേശിച്ച് വാർഡ് നമ്പറും കെട്ടിട നമ്പറും enter ചെയ്താൽ കെട്ടിട ഉടമസ്ഥന്റെ പേര് ,മേൽവിലാസം, നികുതി തുക ,കുടിശ്ശിക വിവരങ്ങൾ ഇവ അറിയാനും,e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്. കൂടാതെ തന്നാണ്ട് നികുതി അടച്ചിട്ടുള്ളവർക്ക് വിവിധ ആവിശ്യങ്ങൾക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കേറ്റുകൾ download ചെയ്യാനും സാധിക്കും. അപേക്ഷയോ സ്റ്റാമ്പോ ഫീ സോഇല്ലാതെ 24 മണിക്കൂറും ഈ സേവനം ലഭിക്കുകയും ചെയ്യും,ഇത് ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചും സാധ്യമാണ്'. പേരിലോ, മേൽവിലാസത്തിലോ നികുതിയിലോ പരാതിയുള്ളവർ ഈ ആഴ്ച്ചതന്നെ പഞ്ചായത്തിൽ നേരിട്ട് പരാതി നൽകി പരിഹരിക്കേണ്ടതാണ് കാരണം ഇത് ഉടൻ തന്നെ ലോക്ക് ചെയ്യുന്നതാണ്. കെട്ടിട നികുതി കുടിശ്ശിക ഉള്ളവർക്കുള്ള പ്രതി മാസം 1 % പിഴപ്പലിശ ഇപ്പോൾ സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്. ഈ അവസരം എല്ലാ കെട്ടിട ഉടമസ്ഥർക്കും ഉപയോഗിക്കവുന്നതാണ്
കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp)
ഒരു സന്തോഷ വാര്‍ത്ത !!!!! കൂറ്റനാട്ടെ ആദ്യ ഓണ്‍ലൈന്‍ പരസ്യ സംവിധാനം ഇപ്പോള്‍ നിങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. www.koottanad.com ലൂടെ നിങ്ങള്ക് നിങ്ങളുടെ വില്കാനുള്ള വസ്തുക്കള്‍ , വില്കാനുള്ള പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങള്‍ , വാഹനങ്ങള്‍ , വാടകയ്ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫ്രീ ആയി പരസ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക് "Classifieds" സെക്ഷന്‍ സന്ദര്‍ശിക്കുക
Hearty welcome to Koottanad.com, the PULSE OF KOOTTANAD.
തിത്തിക്കുട്ടി
-published on 05 Jan 2017
കൂറ്റനാട് : കക്കാട്ടിരി സെന്റർ നിസ്കാരപ്പള്ളിക്ക് സമീപം താമസിക്കുന്ന താഴത്തേതിൽ (കരുവാരത്ത്) തിത്തിക്കുട്ടി (75) ഇന്ന് (വ്യാഴാഴ്ച) പുലർച്ചെ മരണപ്പെട്ടു .കബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് കക്കാട്ടിരി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും
|
A
A
Send your Comments
*(Max 250 chars)
*
Your Name
*
Your Location
751
(Please enter the highlighted number in the text box.
This is to prevent automated spam submission)
*
indicates required data.
-
We will record your IP address for safety reasons.
Check this box
to enable to Malayalam text in Comment, Name and Location fields.
To generate the word "തല" in Malayalam, check the box and enter "thala" and press space bar.
Home
|
News
|
Gallery
|
Free Ads
|
Blood Bank
|
Blogs
|
Feedback
|
Refer a Friend
|
Privacy Policy
Copyright © 2011 Koottanad.com All rights reserved.