Malayalam Font  |  About Koottanad  |  About Us  |  Contact Us  
 
 
FLASH NEWS
കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp)     ഒരു സന്തോഷ വാര്‍ത്ത !!!!! കൂറ്റനാട്ടെ ആദ്യ ഓണ്‍ലൈന്‍ പരസ്യ സംവിധാനം ഇപ്പോള്‍ നിങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. www.koottanad.com ലൂടെ നിങ്ങള്ക് നിങ്ങളുടെ വില്കാനുള്ള വസ്‌തുക്കള്‍ , വില്കാനുള്ള പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങള്‍ , വാഹനങ്ങള്‍ , വാടകയ്ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫ്രീ ആയി പരസ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക് "Classifieds" സെക്ഷന്‍ സന്ദര്‍ശിക്കുക    Hearty welcome to Koottanad.com, the PULSE OF KOOTTANAD.   
 
ശ്രീതുവും അഭിലാഷും വിവാഹിതരായി
-published on 21 Jan 2017 by Admin
കൂറ്റനാട് : പടിഞ്ഞാറൂട്ടിൽ പരേതനായ സേതു മാധവന്റെയും ജയശ്രീയുടെയും മകൾ ശ്രീതുവും ആനക്കര പന്നിയൂർ ഇല്ലത്തുവളപ്പിൽ അച്യുതന്റെയും പത്മാവതിയുടേയും  മകൻ  അഭിലാഷും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ച ജനുവരി 20 ന്  ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു. നവദമ്പതികൾക്ക് ഒരു നല്ല കുടുംബജീവിതം ആശംസിക്കുന്നു .

| A A
Send your Comments *(Max 250 chars) *
 
Your Name *  
Your Location
930  
  (Please enter the highlighted number in the text box.
This is to prevent automated spam submission)
* indicates required data.
 - We will record your IP address for safety reasons.
Check this box to enable to Malayalam text in Comment, Name and Location fields.
To generate the word "തല" in Malayalam, check the box and enter "thala" and press space bar.
 
 
Edappal.info Kunnamkulam.info"" Pattambi.info
 
Home  |  News  |  Gallery  |  Free Ads  |  Blood Bank  |  Blogs  |  Links  |  Feedback  |  Refer a Friend  |  Privacy Policy
Copyright © 2011 Koottanad.com All rights reserved.