Malayalam Font  |  About Koottanad  |  About Us  |  Contact Us  
 
 
FLASH NEWS
കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp)     ഒരു സന്തോഷ വാര്‍ത്ത !!!!! കൂറ്റനാട്ടെ ആദ്യ ഓണ്‍ലൈന്‍ പരസ്യ സംവിധാനം ഇപ്പോള്‍ നിങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. www.koottanad.com ലൂടെ നിങ്ങള്ക് നിങ്ങളുടെ വില്കാനുള്ള വസ്‌തുക്കള്‍ , വില്കാനുള്ള പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങള്‍ , വാഹനങ്ങള്‍ , വാടകയ്ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫ്രീ ആയി പരസ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക് "Classifieds" സെക്ഷന്‍ സന്ദര്‍ശിക്കുക    Hearty welcome to Koottanad.com, the PULSE OF KOOTTANAD.   
 
കനത്തമഴ ലഭിച്ചതോടെ ജലനിരപ്പുയർന്ന വെള്ളിയാങ്കല്ല് തടയണ. തൃത്താല ചീനിപ്പാറയിൽനിന്നുള്ള ദൃശ്യം
-published on 26 Jun 2017 by
തൃത്താല ​: മേഖലയില് മഴ കനത്തതോടെ വെള്ളിയാങ്കല്ല് തടയണയിലെ ജലനിരപ്പുയര്ന്നു. മൂന്നുദിവസമായി തടയണയുടെ വൃഷ്ടിപ്രദേശങ്ങളില്
ലഭിച്ച കനത്തമഴയാണ് പുഴയിലെ നീരൊഴുക്ക് വര്ധിക്കാനിടയാക്കിയത്. ഇതോടെ തടയണയെ ആശ്രയിച്ചുള്ള കുടിവെള്ളപദ്ധതികളില് ജലമെത്തുമെന്നത് നാട്ടുകാര്ക്കും ആശ്വാസമായി. ജലസേചനത്തിനായി നിരവധി ലിഫ്റ്റ് ഇറിഗേഷന് പദ്ധതികളുള്ള വെള്ളിയാങ്കല്ലില്  ജലനിരപ്പുയര് ന്നതോടെ കര്ഷകരും പ്രതീക്ഷയിലാണ്. വേനലവസാനത്തോടെ നിള പൂര്ണമായും വറ്റിവരണ്ടിരുന്നു. ജില്ലയിലും സമീപജില്ലകളിലുമായി മൂന്ന് നഗരസഭകള്, പട്ടാമ്പി താലൂക്കിലെ എട്ടോളം പഞ്ചായത്തുകള് എന്നിവയുടെയെല്ലാം പ്രധാന കുടിവെള്ളസ്രോതസ്സാണ് വെള്ളിയാങ്കല്ല്.

| A A
Send your Comments *(Max 250 chars) *
 
Your Name *  
Your Location
893  
  (Please enter the highlighted number in the text box.
This is to prevent automated spam submission)
* indicates required data.
 - We will record your IP address for safety reasons.
Check this box to enable to Malayalam text in Comment, Name and Location fields.
To generate the word "തല" in Malayalam, check the box and enter "thala" and press space bar.
 
 
Edappal.info Kunnamkulam.info"" Pattambi.info
 
Home  |  News  |  Gallery  |  Free Ads  |  Blood Bank  |  Blogs  |  Links  |  Feedback  |  Refer a Friend  |  Privacy Policy
Copyright © 2011 Koottanad.com All rights reserved.