Malayalam Font  |  About Koottanad  |  About Us  |  Contact Us  
 
 
FLASH NEWS
കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp)     ഒരു സന്തോഷ വാര്‍ത്ത !!!!! കൂറ്റനാട്ടെ ആദ്യ ഓണ്‍ലൈന്‍ പരസ്യ സംവിധാനം ഇപ്പോള്‍ നിങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. www.koottanad.com ലൂടെ നിങ്ങള്ക് നിങ്ങളുടെ വില്കാനുള്ള വസ്‌തുക്കള്‍ , വില്കാനുള്ള പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങള്‍ , വാഹനങ്ങള്‍ , വാടകയ്ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫ്രീ ആയി പരസ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക് "Classifieds" സെക്ഷന്‍ സന്ദര്‍ശിക്കുക    Hearty welcome to Koottanad.com, the PULSE OF KOOTTANAD.   
 
മരക്കാർറോഡ് ഉദ്ഘാടനം ചെയ്തു
-published on 23 Oct 2018 by
കൂറ്റനാട് : ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോൺക്രീറ്റ് ചെയ്ത മരക്കാർറോഡ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ. സുനിൽകുമാർ ഉദ്ഘാടനംചെയ്തു. വാർഷികപദ്ധതിയിലുൾപ്പെടുത്തി പദ്ധതിഫണ്ടിൽനിന്ന്‌ 3.90 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ വാർഡംഗം കാർത്ത്യായനി, സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. 

| A A
Send your Comments *(Max 250 chars) *
 
Your Name *  
Your Location
938  
  (Please enter the highlighted number in the text box.
This is to prevent automated spam submission)
* indicates required data.
 - We will record your IP address for safety reasons.
Check this box to enable to Malayalam text in Comment, Name and Location fields.
To generate the word "തല" in Malayalam, check the box and enter "thala" and press space bar.
 
 
Edappal.info Kunnamkulam.info"" Pattambi.info
 
Home  |  News  |  Gallery  |  Free Ads  |  Blood Bank  |  Blogs  |  Links  |  Feedback  |  Refer a Friend  |  Privacy Policy
Copyright © 2011 Koottanad.com All rights reserved.