Malayalam Font  |  About Koottanad  |  About Us  |  Contact Us  
 
FLASH NEWS
കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp)     ഒരു സന്തോഷ വാര്‍ത്ത !!!!! കൂറ്റനാട്ടെ ആദ്യ ഓണ്‍ലൈന്‍ പരസ്യ സംവിധാനം ഇപ്പോള്‍ നിങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. www.koottanad.com ലൂടെ നിങ്ങള്ക് നിങ്ങളുടെ വില്കാനുള്ള വസ്‌തുക്കള്‍ , വില്കാനുള്ള പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങള്‍ , വാഹനങ്ങള്‍ , വാടകയ്ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫ്രീ ആയി പരസ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക് "Classifieds" സെക്ഷന്‍ സന്ദര്‍ശിക്കുക    Hearty welcome to Koottanad.com, the PULSE OF KOOTTANAD.   
 
ഖത്തർ കൂറ്റനാട് മഹല്ല് കൂട്ടായ്മ ജനറൽ ബോഡി മീറ്റിങ്ങും, യാത്രയയപ്പും.
-published on 12 Jan 2020 by
ദോഹ : പാലക്കാട് ജില്ലയില്ലെ കൂറ്റനാട് മഹല്ല് നിവാസികളുടെ ഖത്തറിലെ കൂട്ടായ്മായായ കൂറ്റനാട് മഹല്ല് കൂട്ടായ്‍മയുടെ വാർഷിക ജനറൽ ബോഡി യോഗം വെളിയാഴ്ച ജുമുഅ നമസ്കാരശേഷം സൽവ റോഡിലുള്ള വഴിയോരം റെസ്റ്റോറന്റ്റിൽ ചേർന്നു. 1977 ൽ രൂപീകൃതമായ മഹല്ല് കമ്മിറ്റി നാട്ടിലെ പാവപ്പെട്ടവർക്ക് ജാതി മത ഭേദമന്യേ രോഗ ചികിത്സക്കും മറ്റും സഹായധനങ്ങൾ നൽകി വരുന്നുണ്ട്. ജോലി ചെയ്യാൻ പറ്റാത്ത മെമ്പർമാർക്കുള്ള പെൻഷൻ, വർഷം തോറും പൊതുജനങ്ങൾക്കായി കൂറ്റനാട് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു വരുന്നു. അംഗങ്ങൾക്ക് പെൻഷൻ വിതരണവും ധനസഹായങ്ങളും നൽകി വരുന്നു. അംഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ബനവലന്റ് പദ്ധതികളും നടപ്പാക്കി വരുന്നു. മാറാ രോഗികൾക്കും, വേദന അനുഭവിക്കുന്നവർക്കും, അത്താണിയായി, ആശ്രയമായി, ആശ്വാസമായി നിലനിൽക്കുന്ന ഖത്തർ കൂറ്റനാട് മഹല്ല് കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.  

ഖത്തർ കൂറ്റനാട് മഹല്ല് കൂട്ടായ്‌മയുടെ ആദ്യകാല പ്രവർത്തകനും, മുൻ ചെയർമാനും, അഡ്വൈസറി മെമ്പറുമായ ജനാബ്: വി.പി.അബ്ദുൽ ബഷീർ 40 വർഷത്തെ  പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലിലേയ്ക് മടങ്ങുക്കയാണ്, അദ്ദേഹത്തിനുള്ള യാത്രയയപ്പും നൽകി. മറുപടി പ്രസംഗതിൽ  വി.പി.അബ്ദുൽ ബഷീർ കഴിഞ്ഞ കാല കമ്മിറ്റി പ്രവർത്തങ്ങളെപ്പെറ്റിയും, തുടർന്നും അദ്ദേഹം നാട്ടിലും കൂട്ടായ്‌മയുടെ പ്രവർത്തങ്ങളുമായി സഹകരിക്കുമെന്ന് ഉറപ്പു നൽകി. 

പ്രസിഡന്റ് ജലീൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി നാസർ പി.എ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷർ ഷകീർ വി.പി കണക്കുകൾ അവതരിപ്പിച്ചു,  ഷമീർ ടി.കെ, ബുക്കാർ, കെ.വി. അബ്ദുൽ ബഷീർ, ഷമീർ. വി.പി, ഷറഫുദ്ധീൻ, മുഹമ്മദ്,  തുടങ്ങിയവർ സംസാരിച്ചു. ഷാജി എ.വി. നന്ദിയും രേഖപ്പെടുത്തിപ്രസിഡന്റ് ജലീൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി നാസർ പി.എ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷർ ഷകീർ വി.പി കണക്കുകൾ അവതരിപ്പിച്ചു,  ഷമീർ ടി.കെ, ബുക്കാർ, കെ.വി. അബ്ദുൽ ബഷീർ, ഷമീർ. വി.പി, ഷറഫുദ്ധീൻ, മുഹമ്മദ്,  തുടങ്ങിയവർ സംസാരിച്ചു. ഷാജി എ.വി. നന്ദിയും രേഖപ്പെടുത്തി

| A A
Send your Comments *(Max 250 chars) *
 
Your Name *  
Your Location
710  
  (Please enter the highlighted number in the text box.
This is to prevent automated spam submission)
* indicates required data.
 - We will record your IP address for safety reasons.
Check this box to enable to Malayalam text in Comment, Name and Location fields.
To generate the word "തല" in Malayalam, check the box and enter "thala" and press space bar.
 
Edappal.info Kunnamkulam.info"" Pattambi.info
 
Home  |  News  |  Gallery  |  Free Ads  |  Blood Bank  |  Blogs  |  Links  |  Feedback  |  Refer a Friend  |  Privacy Policy
Copyright © 2011 Koottanad.com All rights reserved.