Malayalam Font  |  About Koottanad  |  About Us  |  Contact Us  
History| Elavathikkal Temple| Koottanad Jumua Masjid| High School| Nagalassery Panchayath| Clubs| Contacts| Type Malayalam
FLASH NEWS
സുഹൃത്തേ, കേരള സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി കഴിഞ്ഞു. എല്ലാവർക്കും http://tax.lsgkerala.gov.in/ എന്ന സൈറ്റിലെ citizen login ൽ പ്രവേശിച്ച് വാർഡ് നമ്പറും കെട്ടിട നമ്പറും enter ചെയ്താൽ കെട്ടിട ഉടമസ്ഥന്റെ പേര് ,മേൽവിലാസം, നികുതി തുക ,കുടിശ്ശിക വിവരങ്ങൾ ഇവ അറിയാനും,e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്. കൂടാതെ തന്നാണ്ട് നികുതി അടച്ചിട്ടുള്ളവർക്ക് വിവിധ ആവിശ്യങ്ങൾക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കേറ്റുകൾ download ചെയ്യാനും സാധിക്കും. അപേക്ഷയോ സ്റ്റാമ്പോ ഫീ സോഇല്ലാതെ 24 മണിക്കൂറും ഈ സേവനം ലഭിക്കുകയും ചെയ്യും,ഇത് ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചും സാധ്യമാണ്'. പേരിലോ, മേൽവിലാസത്തിലോ നികുതിയിലോ പരാതിയുള്ളവർ ഈ ആഴ്ച്ചതന്നെ പഞ്ചായത്തിൽ നേരിട്ട് പരാതി നൽകി പരിഹരിക്കേണ്ടതാണ് കാരണം ഇത് ഉടൻ തന്നെ ലോക്ക് ചെയ്യുന്നതാണ്. കെട്ടിട നികുതി കുടിശ്ശിക ഉള്ളവർക്കുള്ള പ്രതി മാസം 1 % പിഴപ്പലിശ ഇപ്പോൾ സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്. ഈ അവസരം എല്ലാ കെട്ടിട ഉടമസ്ഥർക്കും ഉപയോഗിക്കവുന്നതാണ്    കോഴ്‌സുകൾ സൗജന്യം : കൂറ്റനാട് : കേരള സർക്കാർ സ്ഥാപനമായ കൗശൽ കേന്ദ്രയിൽ ഡിസംബർ 10 മുതൽ 15 വരെ സ്പോക്കൺ ഇംഗ്ലീഷ്, ടാലി എന്നീ കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് എം എസ് ഓഫീസ് സൗജന്യം..കൂടുതൽ വിവരങ്ങൾക്ക് 0466 2370522 , 79007871114 എന്നീ നമ്പറിൽ ബന്ധപ്പെടുക     കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp)     ഒരു സന്തോഷ വാര്‍ത്ത !!!!! കൂറ്റനാട്ടെ ആദ്യ ഓണ്‍ലൈന്‍ പരസ്യ സംവിധാനം ഇപ്പോള്‍ നിങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. www.koottanad.com ലൂടെ നിങ്ങള്ക് നിങ്ങളുടെ വില്കാനുള്ള വസ്‌തുക്കള്‍ , വില്കാനുള്ള പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങള്‍ , വാഹനങ്ങള്‍ , വാടകയ്ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫ്രീ ആയി പരസ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക് "Classifieds" സെക്ഷന്‍ സന്ദര്‍ശിക്കുക    Hearty welcome to Koottanad.com, the PULSE OF KOOTTANAD.   
 
News
ഹിളർ
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ ചാലാച്ചി വടക്കേക്കര പുഞ്ചയിൽ ഹിളർ ഇന്നലെ രാത്രി മൈസൂരിലുണ്ടായ അപകടത്തിൽ മരണപ്പെട്ടു.കനത്ത കാറ്റിലും മഴയിലും മരം പൊട്ടിവീണാണ് അപകടം സംഭവിച്ചത് - തുല്യതാ പഠിതാക്കളുടെ പഠനയാത്രാ സംഘത്തിൽ അംഗമായിരുന്നു ഹിളർ.മൃതദേഹം മൈസൂർ കെ.ആർ - ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചു

പത്മിനി
പെരിങ്ങോട് പടിഞ്ഞാറെ കോളനിയിൽ പത്മിനി (50) അന്തരിച്ചു.  ശവസംസ്ക്കാരം നാളെ (ബുധനാഴ്ച) പകൽ 9 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടത്തും.
ലീല അന്തർജ്ജനം
പെരിങ്ങോട് പൂമുള്ളി ആറാം തമ്പുരാന്റെ പത്നിയും ചിറ്റൂർ കുഞ്ഞൻ നമ്പൂതിരിപ്പാടിന്റെ പുത്രിയുമായ ലീല അന്തർജ്ജനം ഇന്ന് വെളുപ്പിന് അന്തരിച്ചു. സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് തറവാട്ടു വളപ്പിൽ.
ആനക്കല്ലിങ്ങൽ ചക്കൻ
കൂറ്റനാട് : നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീമതി എം.രജിഷയുടെ ഭർതൃപിതാവ് പിലാക്കാട്ടിരി ആനക്കല്ലിങ്ങൽ ചക്കൻ (85 വയസ്സ് ) അന്തരിച്ചു. ഭാര്യ : ചിന്ന, മക്കൾ : ദേവകി, സരോജിനി, ശിവശങ്കരൻ, കാർത്യായനി, രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ മരുമക്കൾ : ലളിത, നിജിഷ, രജീഷ  പരേതനായ താമി, മോഹനൻ 
കുഞ്ഞിമ്മ
പെരിങ്ങോട് എ. കെ. ജി. കോളനിയിൽ ചരപ്പറമ്പിൽ കുഞ്ഞാലിയുടെ പത്നി കുഞ്ഞിമ്മ (85) അന്തരിച്ചു. കബറടക്കം നാളെ (വ്യാഴം) പകൽ 10 മണിക്ക് മാതുപ്പുള്ളി ഖബർസ്ഥാനിൽ വെച്ച് നടക്കും.
Demise of Govindan Nair koottanad
Govindan nair , (89 year ) chettivalappil koottanad, passed away on 9th December 2017. His funeral will be held today at santimadam shornur by 1.0pm.
പല്ലീരി പുരുഷോത്തമൻ
കൂറ്റനാട് : പല്ലീരി പുരുഷോത്തമൻ ഇന്ന് ( 19 - 11 - 17 ) മൂന്നു മണിയോടു കൂടി മരണപ്പെട്ടു.   ( മക്കൾ: പ്രവീൺ, പ്രജിത്ത് )  ആദരാജ്ഞലികൾ.
അപ്പുക്കുട്ടൻ
കൂറ്റനാട് ന്യൂബസാറിൽ താമസിക്കുന്ന ഐനിപ്പുള്ളി മക്കപ്പു മകൻ അപ്പുക്കുട്ടൻ മരണപ്പെട്ടു.
പി. ശങ്കരൻകുട്ടി
പെരിങ്ങോട് ഹൈസ്‌കൂളിൽ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ച പി. ശങ്കരൻകുട്ടി മാസ്റ്റർ അന്തരിച്ചു. ഇന്ന് രാവിലെ 6.15ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കല്ല്യാണി
പെരിങ്ങോട്, പരേതനായ കുവ്വപ്പാട്ടിൽ അപ്പുണ്ണിയുടെ പത്നി കല്ല്യാണി (93) നിര്യാതയായി. സംസ്കാരം ഉച്ചയ്ക്ക് 2. 30ന് പുതുശ്ശേരി പുണ്യതീരത്ത്.
പാലത്തിങ്ങൽ മാനു
കൂറ്റനാട് : വാവനൂർ താമസിക്കുന്ന പാലത്തിങ്ങൽ മാനു ( മൊയ്‌തീൻ, 72 വയസ്സ്)  ഇന്ന് (10 ജൂലൈ 2017 ) അന്തരിച്ചു.  ആദരാഞ്ജലികൾ!
ചോഴിയാശാരി അന്തരിച്ചു
കൂറ്റനാട് : വട്ടേനാട് താമസിക്കുന്ന തച്ചുശാസ്ത്ര വിദഗ്ധൻ   ശ്രീ ചോഴിയാശാരി ഇന്ന് (ജൂലൈ 7 )  ഉച്ചക്ക് സ്വവസതിയിൽ അന്തരിച്ചു. ആദരാഞ്ജലികൾ!
പെരിങ്ങോടിന്റെ ഹെഡ്മാഷ് നമ്മോട് വിട പറഞ്ഞു..
പെരിങ്ങോട് : കെ.എം.എസ്. നമ്പൂതിരിപ്പാട് എന്ന കാടമ്പറ്റ മനയിൽ ശങ്കരൻ നമ്പൂതിരിപ്പാട് നിര്യാതനായി. 92 വയസ്സായിരുന്നു.  ഇന്ന്  (ജൂലൈ 7 ) കാലത്ത് 3 മണിക്കായിരുന്നു അന്ത്യം. പെരിങ്ങോട് ഹൈസ്കൂളിലെ ആദ്യ പ്രധാന അധ്യാപകൻ ആയി നിയമിതനാവുകയും ദീർഘകാലം സേവനമനുഷ്ടിക്കുകയും ചെയ്തു. പെരിങ്ങോട് സ്കൂളിന്റെയും നാടിന്റെയും കലാ സാംസ്ക്കാരിക   വളർച്ചക്ക് അദ്ദേഹത്തിന്റെ സമഗ്രമായ സംഭാവനകൾ അതുല്യമാണ്. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക്  നടക്കും. പെരിങ്ങോടിന്റെ ഹെഡ് മാസ്റ്റർക്ക് നാടിന്...
ധന്യ മല റോഡ്
കൂറ്റനാട് : കൂറ്റനാട് വി  എച്ച്  എസ്  ഇ അദ്ധ്യാപകനായ  മല റോഡിൽ അയ്യപ്പൻകാവിന് സമീപം താമസിക്കുന്ന മണികണ്ഠന്റെ ഭാര്യ ധന്യ മരണപ്പെട്ടു .
സുധീഷ് പെരുമണ്ണൂർ
കൂറ്റനാട് : സുധീഷ് പെരുമണ്ണൂർ മരണപ്പെട്ടു. കഴിഞ്ഞ 15 വർഷത്തോളമായി വട്ടേ നാട് സംഘമിത്ര ശിങ്കാരിമേളത്തിന്അമരക്കാരനാണ് സുധീഷ്. 
റിഹാൻ
കൂറ്റനാട് പൊന്നത്ത് വളപ്പിൽ കോയണ്ണിക്കയുടെ മകൻ റഫീക്കിന്റെ ചെറിയ മകൻ റിഹാൻ കിണറിൽ വീണ് മരണപ്പെട്ടു
മാധവിയമ്മ
പെരിങ്ങോട് അക്കരക്കാട്ടിൽ മാധവിയമ്മ അന്തരിച്ചു.
നൗഫൽ സൗത്തു തൃത്താല
തൃത്താലയിൽ മാടപ്പാട്ട് മായിൻറെ മകൻ നൗഫൽ നിര്യാതനായി.  
മൊയ്തു എന്ന മാനുക്ക മതുപ്പുള്ളി
പെരിങ്ങോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിങ്ങോട് യൂണിറ്റ് രക്ഷാധികാരിയും പെരിങ്ങോട് താജ് ടെക്സ് ഉടമസ്ഥനുമായ  മതുപ്പുള്ളി പാറപ്പുറത്ത് മൊയ്തു എന്ന മാനുക്ക അന്തരിച്ചു

നരിയം പുള്ളി ഔതൽ
പെരിങ്ങോട് ചാലിശ്ശേരി റോഡിൽ മരമില്ല് നടത്തുന്ന നരിയം പുള്ളി ഔതൽ അന്തരിച്ചു.
ജാനകി
പെരിങ്ങോട് എ.കെ.ജി.നഗറിൽ, പരേതനായ നരിയംപുള്ളി രാഘവന്റെ ഭാര്യ ജാനകി (73) നിര്യാതയായി.
തിത്തിക്കുട്ടി
കൂറ്റനാട് : കക്കാട്ടിരി സെന്റർ നിസ്കാരപ്പള്ളിക്ക് സമീപം താമസിക്കുന്ന താഴത്തേതിൽ (കരുവാരത്ത്) തിത്തിക്കുട്ടി (75) ഇന്ന് (വ്യാഴാഴ്ച) പുലർച്ചെ മരണപ്പെട്ടു .കബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് കക്കാട്ടിരി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും
submit news
 
viagra generika viagra kaufen cialis generika cialis online levitra kaufen levitra generika kamagra jelly kamagra shop viagra tablets australia levitra online australia cialis daily australia levitra australia viagra générique viagra pour femme cialis générique cialis en ligne levitra générique levitra prix kamagra 100 kamagra 100mg kamagra kopen kamagra online cialis bijsluiter cialis kopen viagra kopen viagra online
Diameter replica watches uk 25.50 mm stainless steel replica watches rose gold case with 52 diamonds, white replica watches sale pearl mother of pearl dial decorated with diamond time scale, equipped with L595 rolex replica automatic winding mechanical movement.
 
Edappal.info Kunnamkulam.info"" Pattambi.info
 
Home  |  News  |  Gallery  |  Free Ads  |  Blood Bank  |  Blogs  |  Links  |  Feedback  |  Refer a Friend  |  Privacy Policy
Copyright © 2011 Koottanad.com All rights reserved.